Refrigerator buying tips malayalam / Refrigerator / Fridge buying tips / ഫ്രിഡ്ജ് വാങ്ങുമ്പോൾ ശ്രദ്ധ
Refrigerator buying tips malayalam / Refrigerator / Fridge buying tips / ഫ്രിഡ്ജ് വാങ്ങുമ്പോൾ ശ്രദ്ധ
ഫ്രിഡ്ജ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Detailed video about refrigerator buying tips.
Inverter and non Inverter refrigerator
Single dooor , Double door Refrigerator,
Side by side refrigerator.
LIEBHERR fridge എങ്ങനെയാണ്
Super 👌👍👍👍
BLDC compressor angine?
Good information
Haeir എങ്ങനെയുണ്ട് bro??
Haier ന്റെ സിങ്കിൾ ഡോർ 4star Refrigerator ഞാൻ ഓൺ ലൈനിൽ ബുക്ക് ചെയ്തിരുന്നു. അതിന്റെ എനർജി കൺസപ്ഷൻ 130 യൂണിറ്റ് ആണ്.
പക്ഷെ അത് ഇൻവർട്ടർ കംപ്രസർ അല്ല ‘
പ്രശ്നമുണ്ടാവുമോ (etctricty) ????
നല്ല സമയത്തു ആണ് വീഡിയോ കണ്ടത്
Kelvinotor engane ind
Samsung nallathan ente veetil 15 kollam ayi no problems ♥
Vibrant information in updated world
Lloyd refrigerator is it inverter technology ?
Side bu side door whirlpool company 62 k verunnad onnu online kandu ,but athinu 3 star anenna company parayunnad athine kurich onnu parayumo ? Ee star rating enthint adisthanathil anu
Whirlpool Eagana onde
Super
സൂപ്പർ
Voltas fridge egane nd?
😍😍😍
Sir which brand is good
👌👌
ടച്ചിങ് പാനലുകൾ ഉള്ള സാംസങിന്റെ റഫ്രിജറേറ്ററുകൾ നല്ലതാണോ?
ഇതു പെട്ടെന്ന് കേടു വരുന്നതാണോ?
സാംസങ്, പാനസോണിക്, എൽജി ഏതാണ് നല്ലത്?
Belove 35000 range?
Label period എന്താണ് bro
പറഞ്ഞത് തന്നെ പറയാതെ കാര്യത്തിലേക്ക് കടന്നാലും
ഓൺലൈൻ purchass നന്നായിരിക്കുമോ…?
Very helpfull thanku 👍👍
Really helpful video😁. Haier nallath aano? Samsung, Whirlpool, and Haier nokumbol koottathil ippol better eth aarikum ennnu onnu parayavo please.
സാർ no ഒന്ന് തരാമോ
നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുവോ ബ്രിഡ്ജ് ഒന്നും നോക്കാൻ ആയിരുന്നു