Best Refrigerator in India 2020 | ഫ്രിഡ്ജ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..
Best Refrigerator in India 2020 | ഫ്രിഡ്ജ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..
Product link : https://amzn.to/34QlsPF
Describing the best refrigerator in India
Samsung 198 l fridge is best at this price.
Explainer video in Malayalam
refrigerator buying guide,fridge buying guide,best refrigerator,best fridge,best refrigerator 2020,best refrigerator in india,how to buy a refrigerator,how to buy a fridge,best fridege,best fridge 2020,refrigerator,refrigerator buying guide 2020,top 5 refrigerators,best refrigerators,top 5 fridge under,top 5 refrigerators under,inverter fridge,best fridge under 15000,best refrigerator under 15000,best fridge india 2020
17500 രൂപക്ക് അടിപൊളി ഫ്രിഡ്ജ് വാങ്ങാം.
Njan eth purchase cheythu. But freezer and try side lot of water dropping issue.
Njangalum ee same fridge Flipkart l ninnu vangichu..
Onlinill വാങ്ങുമ്പോൾ waranty കിട്ടുമോ ? സർവീസ് center number പറയാമോ ?
Ningalude fridgil freezeril 1 il idumbol vellam thulli thulli ayi nikkunnundooo. Idakkidakk Oru pottunna sound undavunnundooo.
Online വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ കമ്പളേന്റ ആയാൽവീട്ടി വന്നു ശരിയാക്കി തരുമോ കസ്റ്റംസ് റിവേഴ്സ് വിളിച്ചാൽ വരില്ലേ. പിന്നെ ഓണ് ലൈനിൽ ബുക്ക് ചെയ്യുമ്പോൾ എക്സട്ര ഗാരന്റി ക്ക് പണം ചോദിക്കുന്നു ഇതിന്റെ ആവശ്യം ഉണ്ടോ
Vittl vannu service cheyyu mo?
Athraya rate
Bro thangalude number send cheyyumo please..
Samsung ന്റെ കംപ്ലയിന്റ് വരുന്നു എന്ന് പറയുന്നത് കേൾക്കുന്നല്ലോ
എന്റെ പെങ്ങൾ വാങ്ങിച്ചിരുന്നു ഈ മോഡൽ അല്ല
വേറെ സാംസങ്ങിന്റെ മോഡൽ
അത് ഇടയ്ക്കിടയ്ക്ക് കംപ്ലൈന്റ് വരുന്നു
താങ്കൾ വാങ്ങിയ ഈ ഫ്രിഡ്ജ് എങ്ങനെയുണ്ട്
എനിക്ക് വാങ്ങി വെക്കണം എന്നുണ്ട്
എന്താണ് അഭിപ്രായം
ഞാനും മേടിച്ചു പക്ഷേ ഫ്രീസറിന്റെ ഡോറിൽ വാട്ടർ ഡ്രോപ്പ് വരുന്നു
ഇതു പൊതുവായ പ്രശ്നം ആണോ…
Please replay
Njanum vangichu colour different
Customer care എന്നാണ് ഉദ്ദേശിച്ചത്
നല്ലൊരു review ആണ് വലിച്ചു നീട്ടാതെ അറിയേണ്ട കാര്യങ്ങൾ എത്ര സിംപിൾ ആയിട്ടാണ് സഹോ വിവരിച്ചത്……,👏👏👏👏
Ee review kandittu njanum book cheyyithu epol offer onde 15840 ullu Amazon